Contacts

Inchakattu Kudumbayogam
Kadaplamattom P.O.,
Kottayam - 686 572

christygeorge3206@gmail.com

+91 94466 04684

Harvesters of Gold from the Land living United for a better future "Builders of Legacy" We are Creating a brighter tomorrow Pioneers of Success Rebuilding lives for futures image

Our Heavenly Patron

About

INCHAKKATTU FAMILY

ഇഞ്ചക്കാട്ട് മഹാകുടുംബത്തിന് ഇപ്പോഴുള്ള 22 ശാഖാകുടുംബങ്ങളിൽ 19 എണ്ണം സീറോ മലബാർ സഭാപാരമ്പര്യത്തിലും പുതുപ്പള്ളിയിലെ ഇഞ്ചക്കാട്ട് ശാഖ ഓർത്തഡോക്‌സ്, യാക്കോബായ സുറിയാനി, മാർത്തോമ്മാസഭ തുടങ്ങി വിവിധ ക്രൈസ്തവപാരമ്പര്യങ്ങളിലും തോട്ടക്കാട്ട് താമസക്കാരായ കൊടുവയലിൽ ശാഖാകുടുംബവും കുറിച്ചിയിൽ താമസമാക്കിയ തയ്യിൽ കുടുംബവും ഓർത്തഡോക്സ് സുറിയാനി സഭാപാരമ്പര്യത്തിലുമാണ്

Sacred Recognition

His Holiness Pope Francis

Pope Francis extends his Apostolic Blessing to the Injakkattu Kudumbayogam and Charithra Pusthaka Prakasanam, invoking Divine grace through the intercession of the Virgin Mary. This special blessing was imparted during an event at St. Mary’s Parish Hall, Poonjar, on May 18, 2019, signifying a sacred recognition of the occasion and the spiritual importance of the gathering.

ആശീർവചസ്സുകൾ

CARDINAL MAR GEORGE ALENCHERY

അടിയുറച്ച വിശ്വാസജീവിതത്തിൻ്റെയും അധ്വാനത്തിൻ്റെയും പരസ്‌പരസഹകരണത്തിൻ്റെയും സാക്ഷ്യമായി സഭയിലും പൊതുസമൂഹത്തിലും ജീവിച്ചുവരുന്ന ഇഞ്ചക്കാട്ട് കുടുംബത്തിന് ഭാവിയിലും അപ്രകാരം ജീവിക്കുവാൻ ദൈവം അനുഗ്രഹം നൽകട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

May the Inchakkat family continue to exemplify Christian values through a holy family life and a faith-centered parish community.

FORMER  MAJOR ARCHBISHOP photo

FORMER MAJOR ARCHBISHOP

SYRO - MALABAR CHURCH
Founder Patron

Bishop Mar Mathew Anikuzhikattil

Emeritus Bishop of Idukki

നമ്മൾ ഒന്നാണ് എന്ന അവബോധത്തോടെ ഇഞ്ചക്കാട്ട് മഹാകുടുംബത്തിലെ 22 ശാഖാകുടുംബങ്ങളും പൂർവ്വികരിൽനിന്നും കൈമാറിക്കിട്ടിയ വിശ്വാസപാരമ്പര്യവും സംസ്‌കാരവും കാത്തുസൂക്ഷിക്കണം. ഓരോ കുടുംബത്തിലൂടെയും പോരാ, ഓരോ വ്യക്തിയിലൂടെയും പുതിയ തലമുറയ്ക്ക് നന്മനിറഞ്ഞ നമ്മുടെ വിശ്വാസദീപം കൈമാറുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Adv. Joy Nadukkara Ex.MP

Founder President

രണ്ടു പതിറ്റാണ്ടുകളുടെ ശ്രമം ഫലമണിയുകയാണ്. കുടുംബചരിത്രരചന അനായാസമായി, സമയബന്ധിതമായി പൂർത്തീകരിക്കാവുന്ന ഒന്നാണ് എന്നായിരുന്നു പലരെയുംപോലെ എന്റെയും ധാരണ. പക്ഷേ, രംഗത്തിറങ്ങിയപ്പോഴാണ് ഒളിഞ്ഞിരിക്കുന്ന പ്രതിസന്ധികളും, തടസ്സങ്ങളും മനസ്സിലാകുന്നത്. ഇതൊരു കുടുംബത്തിന്റെ മാത്രം ചരിത്രമല്ല, തമിഴ്‌നാട്ടിൽ തുടക്കംകുറിച്ച്, കേരളത്തിൽ പടർന്നു പന്തലിച്ച്, ലോകമാകെ വ്യാപിച്ചുനിൽക്കുന്ന 22 ശാഖാ കുടുംബങ്ങളടങ്ങിയ ഒരു മഹാകുടുംബത്തിന്റെ ചരിത്രമാണ് “മണ്ണിൽ പൊന്നു വിളയിച്ചവർ”. സമയം ഏറെയെടുത്തെങ്കിലും, ഈ രചനയുടെ പൂർത്തീകരണം ഞങ്ങൾക്ക് അഭിമാനവും സന്തോഷവും പകരുന്നു.

നമ്മുടെ കുടുംബത്തിൻ്റെ അഭിമാനം കാത്തുസൂക്ഷിച്ച് ക്രിസ്‌തീയപാര മ്പര്യങ്ങൾ നിലനിർത്തി സുവിശേഷഘോഷണത്തിൽ ഉറച്ച് സ്നേഹത്തിലും ഐക്യത്തിലും പ്രവർത്തിക്കുവാൻ ദൈവം സഹായിക്കട്ടെയെന്ന് പ്രാർത്ഥി ക്കുന്നു.

 photo

ആശീർവചസ്സുകൾ

Fr. Kurian Uthuppu

ശ്രേഷ്ഠമായ ദൈവികപാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ ആണ് ഒരു കുടുംബത്തിന് ഔന്നത്യം കൈവരുന്നത്. നമ്മുടെ കുടുംബം ആ നിലയിൽ നിലനിൽക്കുന്നതിനാൽ നമുക്ക് അഭിമാനത്തിന് അവകാശമുണ്ട്.

MEMBERS

Governing Council

The Governing Council of the Inchakkattu family ensures unity, preserves traditions, and fosters strong family bonds across generations. With dedication and leadership, they guide the family’s growth, community involvement, and shared heritage.

Tomy Adimakkeel

പ്രസിഡൻ്റ്

Fr. Thomas Anikkuzhikkattil

രക്ഷാധികാരി

George Koduvayalil

ജനറൽ സെക്രട്ടറി

Joshy Moozhiyankal

വൈസ് പ്രസിഡൻ്റ്

Jose Jacob Thadavanal

വൈസ് പ്രസിഡൻ്റ്

Lino Valiyaparakkattu

ട്രഷറർ

Roy George Palliparambil

സെക്രട്ടറി