Contacts

Inchakattu Kudumbayogam
Kadaplamattom P.O.,
Kottayam - 686 572

christygeorge3206@gmail.com

+91 94466 04684

അരയത്തിനാൽ

ഇഞ്ചക്കാട്ട് കുടുംബത്തിലെ ഒൻപതാമത് ശാഖയാണ് അര യത്തിനാൽ, തെക്കുംകൂർ രാജാവിൻ്റെ സൈന്യത്തിലെ പ്രശസ്ത മായ ധീര സേവനത്തിന് ഇഞ്ചക്കാട്ട് കുടുംബത്തിലെ ഒരംഗത്തിന് തെക്കുംകൂർ രാജാവ് കല്‌പിച്ചുകൊടുത്ത ബഹുമതിയാണ് “അര ശൻ അകത്താൾ” (രാജാവിൻ്റെ വിശ്വസ്‌ത സേവകൻ) എന്ന സ്ഥാന പ്പേര്. ഇത് ലോപിച്ച് അരത്തിനാൽ എന്ന രൂപമുണ്ടായി അതിൽ നിന്നും വന്ന വ്യതിയാനമാണ് അരയത്തിനാൽ അങ്ങനെ രാജാവ് നൽകിയ പേര് കുടുംബപ്പേരായി മാറി

ഈരാറ്റുപേട്ട അടുത്ത് നെടും കീന്തിയിൽ താമസിച്ചിരുന്ന ഇഞ്ചക്കാട്ട് കൊച്ചിട്ടി ചെറിയാൻ്റെ മകൻ അരയത്തിനാൽ കുഞ്ഞു വർക്കി – കൊച്ചുമറിയം ദമ്പതികൾ വെയിൽകാണാം പാറയിൽ 1880 കളിൽ താമസമാക്കി. ഈ ദമ്പതികൾക്ക് പതിനൊന്ന് മക്കൾ. ഒൻപത് ആൺമക്കളും രണ്ട് പെൺമക്കളും. ഇവരുടെ സന്താനപര മ്പരകളാണ് ഇന്ന് അറിയപ്പെടുന്ന പ്രശസ്‌തമായ അരയത്തിനാൽ കുടുംബം, പണ്ഡിതനും ഗവേഷകനും ഗ്രന്ഥകാരനുമായിരുന്ന ഫാ തോമസ് അരയത്തിനാലിനൊടൊപ്പം അഞ്ച് വൈദികരും പത്ത് സന്യാസിനികളും ഈ കുടുംബത്തിൻ് സംഭാവനയാണ്.

1 കുര്യൻ, II ഔസേപ്പ്, III ഔസേപ്പ്, IV മിഖായേൽ, Vവർക്കി, VI തോമാച്ചൻ (ഫാ. തോമസ് അരയത്തിനാൽ), VII ചാക്കോ, VIII മത്തായി, IX ദേവസ്യാ എന്നിവരാണ് ആൺമക്കൾ. ഏലിക്കുട്ടി, മേരി എന്നിവർ പെൺമക്കളും ഏലിക്കുട്ടി ചെറുപ്പത്തിലേ മരിച്ചു. ഇളയ മകൾ മേരി FC സഭയിൽ ചേർന്ന് സന്യസ്‌തജീവിതം നയിച്ചു. 1999 ഒക്ടോബർ ഒന്നിന് മരിച്ചു. മണിയംകുന്ന് പള്ളി സെമിത്തേരിയിൽ സംസ്ക‌രിച്ചു.

അരയത്തിനാൽ കുഞ്ഞുവർക്കി യുടെ ഭാര്യ കൊച്ചുമറിയം
കുഞ്ഞുവർക്കി - മറിയം ദമ്പതിക ളുടെ മൂത്തമകൻ കുര്യൻ
കുര്യന്റെ മകൾ സി. ജെൽ ത്രൂദ് FCC
കുര്യന്റെ മകൾ സി. ജെൽ ത്രൂദ് FCC
സി. കാഷ്‌മീർ FCC
സി. വിറ്റോർബാ FCC
സി. നൈസി FCC
കുഞ്ഞുവർക്കി മകൻ യൗസേപ്പും റോസയും
ഫാ. മെലാനിയൂസ് CMI
ഫാ. ചാക്കോ
ഫാ. മാത്യു
കുഞ്ഞുവർക്കി മറിയം ദമ്പതികളുടെ മകൻ മിഖായേൽ ഭാര്യ ത്രേസ്യ
കുഞ്ഞുവർക്കി - കൊച്ചു മറിയം ദമ്പതികളുടെ മകൻ വർക്കി ഭാര്യ മറിയം
ഫാ. സെബാസ്റ്റ്യൻ കർമ്മൽ CMI
സി. ഫെലസിറ്റാ FCC
ഫാ. തോമസ് M.O.L MA., M.O.L.
കുഞ്ഞുവർക്കി കൊച്ചുമറിയം മകൻ ചാക്കോ
സി.ട്രീസാ FCC
സി. മരിയ SABS
ഫാ. J C അരയത്തിനാൽ V.C
കുഞ്ഞുവർക്കി- കൊച്ചുമറിയം മകൻ ദേവസ്യാ
കുഞ്ഞുവർക്കി- കൊച്ചുമറിയം മകൾ സി. മേരുമ്മ FCC
വർക്കി മകൻ ജോസഫ് (അപ്പച്ചൻ)