Contacts

Inchakattu Kudumbayogam
Kadaplamattom P.O.,
Kottayam - 686 572

christygeorge3206@gmail.com

+91 94466 04684

കല്ലുവരപ്പറമ്പിൽ

മൂഴിയാങ്കൽ മത്തായിയുടെ മകനായ മത്തായിയുടെ രണ്ടാ മത്തെ മകനാണ് കുര്യൻ കുര്യൻ്റെ ഏകമകനായ മത്തായിയുടെ സന്താനപരമ്പരയാണ് കല്ലുവരപ്പറമ്പിൽ ശാഖ മത്തായി പൂഞ്ഞാർ കിടങ്ങത്താഴെ റോസയെ വിവാഹം ചെയ്‌തു. മത്തായിയും കൂടും ബവും അരുവിത്തുറ വെയിൽകാണാം പാറയിൽ താമസമാക്കി. ഈ പുരയിടം കല്ലുവരപ്പറമ്പിൽ എന്നപേരിലാണ് അറിയപ്പെട്ടിരു ന്നത്. കല്ലുവരപ്പറമ്പിൽ താമസമാക്കിയ മത്തായിയുടെ കൂടുംബം കല്ലുവരപ്പറമ്പിൽ എന്ന പേരിലറിയപ്പെട്ടു. അരുവിത്തുറയിലും പൂഞ്ഞാറിന്റെ വിവിധ സ്ഥലങ്ങളിലുമായി മാറിത്താമസിച്ചിരുന്ന ഈ ശാഖയിലെ അനേകം കുടുംബങ്ങൾ രൂപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ മലബാറിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറി. മത്തായി റോസ് ദമ്പതികളുടെ ഏക്ഷകനാണ് കുര്യൻ

K. M JOSEPH KALLUVARAPARAMBIL & FAMILY