Contacts

Inchakattu Kudumbayogam
Kadaplamattom P.O.,
Kottayam - 686 572

christygeorge3206@gmail.com

+91 94466 04684

കരിയാപുരയിടം

ഇഞ്ചക്കാട്ട് മഹാകുടുംബത്തിലെ പ്രമുഖശാഖയാണ് കരി യാപുരയിടം. 1717-ൽ പൂഞ്ഞാർ പ്രദേശത്ത് കാട്ടുതീ പടർന്നുപിടി ച്ചു. അക്കാലത്ത് പൂഞ്ഞാറിൻ്റെ അധികഭാഗവും നിബിഢ വനങ്ങ ളായിരുന്നു. കാട്ടുതീ കൃഷിയിടങ്ങളിലേക്കും പടർന്നു. ധാരാളം വീടുകളും പുരയിടങ്ങളും അഗ്നിക്കിരയായി. ഇഞ്ചക്കാട് കൊച്ചൗ സേപ്പിൻ്റെ പുരയിടം തീ പിടിക്കാതെ സുരക്ഷിതമായി കിടന്നു. അഗ്നിബാധയിൽനിന്നും രക്ഷപ്പെട്ട ഈ പുരയിടം “കരിയാപുര യിടം” (തീ പിടിക്കാത്ത പുരയിടം, കരിയാത്ത പുരയിടം) എന്ന് അറിയപ്പെടാൻ തുടങ്ങി. ഇഞ്ചക്കാട്ട് കുടുംബത്തിലെ കൊച്ചൗസേ പ്പിൻ്റെ പിൻഗാമികൾ തുടർന്ന് കരിയാപുരയിടം എന്ന വീട്ടുപേ രിൽ അറിയപ്പെട്ടു.

കരിയാപുരയിടം കൊച്ചൗസേപ്പിൻ്റെ പിൻതലമുറക്കാരെ സംബന്ധിച്ച് ലഭ്യമായ അറിവുകൾ ഈ ഗ്രന്ഥത്തിൻ്റെ പ്രാരംഭചരി തഭാഗത്ത് കുറിച്ചിട്ടുണ്ട്. തറവാട്ട് വീട്ടിൽ താമസിച്ചിരുന്ന കരിയാ പുരയിടം പുന്നൂസിൻ്റെ പിൻതലമുറക്കാരിൽ ഒരാളായ മത്തായി പൂവരണി പാറേക്കാട്ട് അന്നമ്മയെ വിവാഹം ചെയ്‌തു. മത്തായി യുടെ രണ്ടു മക്കളാണ് പുന്നൂസും ഔസേപ്പും. പുന്നൂസിൻ്റെ സഹോദരൻ ഔസേപ്പ് സി.എം.ഐ. സന്ന്യാസ വൈദികനായി. അവരെ സംബന്ധിച്ച വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു.

മാത്യു & അന്നമ്മ മാത്യു കരിയാപുരയിടം
സി. ബിയാട്രിസ്
സി. ബെനീജ്ഞ
കെ. പി. മാത്യു & അന്നമ്മ മാത്യു
ജിബിൻ പുന്നൂസ് & ഫാമിലി
കെ. എം പുന്നൂസ് & ഫാമിലി
കുഞ്ചെറിയ & ഫാമിലി
ഫാ. എമ്മാനുവൽ CMI
കെ.എം. മാത്യു & ഫാമിലി
ബേബിച്ചൻ
എമ്മാനുവൽ (കുഞ്ഞ്) ഭാര്യ അച്ചാമ്മ
നൈസ് & ഫാമിലി
പ്രിൻസ് & ഫാമിലി
സെബാസ്റ്റ്യൻ & ഫാമിലി
സി. ജിൽസി
ക്ലെമന്റ്റ് & ഫാമിലി
തമ്പിച്ചൻ & ഫാമിലി
പുന്നൂസ് & ഫാമിലി
സണ്ണി & ഫാമിലി
ജോസഫ് & ഹാമിലി
ശ്രീ. ജോസ്
സുനിൽ & ഫാമിലി
തോമസ് & ഫാമിലി
ഷാജി & ഫാമിലി
ഫാ. ഔസേപ്പച്ചൻ
ബിജു & ഫാമിലി