വലിയ വീട്ടിൽ ഇട്ടിച്ചെറിയയുടെ മൂത്തമകൻ തൊമ്മൻ പൂഞ്ഞാർ പുളിക്കപ്പാലത്ത് കൊല്ലന്മാർ താമസിച്ചിരുന്ന സ്ഥലത്ത് താമസമാക്കി. കൊല്ലന്മാർ താമസിച്ചിരുന്ന സ്ഥലമായതിനാൽ കൊല്ലംപറമ്പിൽ എന്ന വീട്ടുപേരിൽ അറിയപ്പെട്ടു. തൊമ്മൻ അരു വിത്തുറ കിഴവഞ്ചിയിൽ നിന്നും വിവാഹം കഴിച്ചു. തൊമ്മന് ഒരു മകൻ ഔസേപ്പ്
മത്തായി ജോസഫ് (കുഞ്ഞ്) ഭാര്യ അന്നമ്മ മകൻ ബിൻസ് & ഫാമിലി