അരയത്തിനാൽ തറവാട്ടിൽനിന്നും മറ്റത്തിൽ പുരയിടത്തി ലേക്ക് ആറ് തലമുറകൾക്ക് മുൻപ് കുര്യൻ എന്ന കാരണവർ താമ സമാക്കി. മറ്റത്തിൽ പുരയിടത്തിൽ താമസമാക്കിയപ്പോൾ മറ്റത്തിൽ എന്ന വീട്ടുപേരിൽ അറിയപ്പെടാൻ തുടങ്ങി. മറ്റത്തിൽ കുര്യന്റെ സന്താനപരമ്പരകളാണ് മറ്റത്തിൽ കുടുംബം.
അരയത്തിനാൽ മറ്റത്തിൽ കുര്യന് രണ്ട് ആൺമക്കൾ. വർക്കി, ഔസേപ്പ്. ഇവരെ യഥാക്രമം റോമൻ ലിപിയിൽ I, II എന്ന് രേഖ പ്പെടുത്തുന്നു.
വർക്കി കുര്യൻ
കുര്യൻ കുര്യൻ (കുഞ്ഞൂഞ്ഞ്)
എം. കെ. കുര്യൻ ഭാര്യ തെയ്യാമ്മ മകൻ ജിമ്മിയും കുടുംബവും