Contacts

Inchakattu Kudumbayogam
Kadaplamattom P.O.,
Kottayam - 686 572

christygeorge3206@gmail.com

+91 94466 04684

നടുക്കര

പാഴൂർ ഇട്ടി (തൊമ്മൻ)യുടെ നാലാമത്തെ മകനായ തൊമ്മൻ, 1860-കളിൽ കടപ്ലാമറ്റം നടുക്കര പുരയിടത്തിൽ താമസ മാക്കി. ഈ കുടുംബം നടുക്കര എന്ന വീട്ടുപേരിൽ അറിയപ്പെട്ടു. മൂന്നുവശം തോടുകളാലും ഒരുവശം വർഷകാലത്ത് വെള്ളമൊഴു ക്കുള്ള വലിയ തൊണ്ടിനാലും അതിരു തിരിഞ്ഞു കിടന്നിരുന്ന സ്ഥലം എന്നതിനാലാണ് ഈ പുരയിടത്തിന് നടുക്കര എന്ന പേരു ലഭിച്ചത്. തൊമ്മൻ്റെ പ്രഥമഭാര്യ അന്നമ്മ ആദ്യപ്രസവത്തോടെ മരണമടഞ്ഞു. ടി വിവാഹത്തിലെ ഏക മകൾ അക്കാമ്മ. പിന്നീട് തൊമ്മൻ പാറയടിയിൽ-പാണ്ടമ്പടത്തിൽ ഔസേപ്പ്-മാമ്മി ദമ്പതി കളുടെ മകളായ ഏലിയെ വിവാഹം ചെയ്‌തു. തൊമ്മൻ-ഏലി ദമ്പ തികൾക്ക് ആറ് മക്കൾ. രണ്ട് ആണും നാലും പെണ്ണും ജോസഫ് (കുട്ടൻ), മാത്യു എന്നിവരാണ് ആൺമക്കൾ. അന്നമ്മ, ത്രേസ്യാമ്മ, ഏലി, മറിയാമ്മ എന്നിവരാണ് പെൺമക്കൾ. തൊമ്മൻ്റെ ഭാര്യ ഏലി 90-ാമത്തെ വയസ്സിൽ 19 & 1944-ൽ മരിച്ചു. കടപ്ലാമറ്റം സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.

തൊമ്മന്റെ ആദ്യവിവാഹത്തിലെ മകൾ അക്കാമ്മയെ മീന ച്ചിൽ, ഞണ്ടുപാറ കാഞ്ഞമല മത്തായി വിവാഹം ചെയ്‌തു. രണ്ടാം വിവാഹത്തിലെ മൂത്ത മകൾ അന്നമ്മയെ കൊഴുവനാൽ വയലിൽ മത്തായി-അന്ന മകൻ ചാക്കോ വിവാഹം ചെയ്‌തു. രണ്ടാമത്തെ മകളായ ത്രേസ്യാമ്മയെ പാദുവാ, കുഴിപ്പാലയിൽ, ഔസേപ്പ്-ഏലി മകൻ ഔസേപ്പ് വിവാഹം ചെയ്‌തു. മൂന്നാമത്തെ മകൾ ഏലിയെ കാഞ്ഞിരമറ്റം തോലാനിയ്ക്കൽ തൊമ്മൻ-അന്നമ്മ മകൻ മാത്യൂ വും, നാലാമത്തെ മകളായ മറിയാമ്മയെ കൊഴുവനാൽ തെക്കേ മുറി മാത്യുവും വിവാഹം ചെയ്‌തു.

നടുക്കര തൊമ്മന്റെ രണ്ട് ആൺമക്കളിൽ ഇളയവനായ മാത്യു ചെറുപ്പത്തിലേ മരിച്ചു. മൂത്തമകൻ കൂട്ടൻ എന്നു വിളിക്കുന്ന ജോസ ഫിൻ്റെ സന്താനപരമ്പരയാണ് ഇന്ന് അറിയപ്പെടുന്ന പ്രശസ്തമായനടുക്കരകുടുംബം. കോട്ടയം ജില്ലയിലെ കടപ്ലാമറ്റം സെൻ്റ് മേരീസ് പള്ളിയാണ് ഇടവക ദൈവാലയം. 1965-ന് ശേഷം ഈ കുടുംബ ത്തിൽ നിന്നും ചിലർ കോഴിക്കോട്, എറണാകുളം, ഇടുക്കി ജില്ലക ളിലേക്ക് കുടിയേറി

ജോസഫ് (കുട്ടൻ) ഭാര്യ റോസ
ജോസഫ് മകൻ തോമസ് (കുട്ടി) ഭാര്യ ഏലി
തോമസ് മകൻ ഡോ. എൻ. ജോസ് ചന്ദർ ഭാര്യ ആലീസ്
ഡോ. എൻ. ജോസ് ചന്ദർ മകൻ റോജൻ ഓാര്യ മെസ്സി * മക്കൾ നീതി ലിസ്റ്റ, ദിവ്യ റോസ്
ജോമസ് മകൻ ജോയി നടുക്കര ഭാര്യ സിസിലി സഹോദരി റോസിലി, മക്കൾ, കൊച്ചുമക്കൾ എന്നിവമോപ്പം. (ഇടത്തുനിന്ന്) റോണി മൈക്കിൾ സുനേഷ്, റൂത്ത് എത്സാ സുനേഷ്, റോൺ മാത്യു സുനേഷ്, റിയാ മരിയാ സുനേഷ്, ആൻമരിയാ സുനേഷ്, സുനേഷ് ജോയി, റെൻസൺ മനേഷ്, മനേഷ് ജോയി. ദീപാ മനേഷ്, റെയോണാ മനേഷ്
തോമസ് മകൻ ജോർജ് ഭാര്യ ടെസ്റ്റി. മക്കൾ ലിസ്റ്റാ മരിയാ (സിന്ധു), ദീപ്‌തി
വർഗ്ഗീസ് ഭാര്യ മറിയം
വർഗ്ഗീസ് മകൻ ഭാര്യ മേരി
വർഗ്ഗീസ് മകൾ ഷിനി ദർ ത്താവ് ഷാജു
വർഗ്ഗീസ് മകൻ ജോർജ് ഭാര്യ മേരിക്കുട്ടി മകൻ രോഹിത് ജോർജ്ജ് & ലിജിയ, ജോർജ് മകൾ മഞ്ജു
ജോസഫ് മകൻ എബ്രാഹം ഭാര്യ മറിയാമ്മ
എബ്രാഹം മകൻ തോമസ് (മാമ്മച്ചൻ) ഭാര്യ സെലിൻ മക്കൾ മഞ്ചു, രേണു
എബ്രാഹം മകൻ സണ്ണി ഭാര്യ ഷേർളി മക്കൾ സൗമ്യ, സിമ
എബ്രാഹം മകൻ ടോമി
ടോമി എബ്രാഹം മകൻ ജോർജ്‌കുട്ടി ഭാര്യ റോസിലി, മക്കൾ നീതു. നിനു
ജോസഫ് മകൻ ജോസഫ് ഭാര്യ അന്നക്കുട്ടി
ജോസഫ് മകൻ ജോഷി ഭാര്യ ബിൻസി മക്കൾ പീറ്റർ, ഗീവർഗ്ഗീസ് അക്കു
ജോസഫ് മകൻ മാത്യൂസ് ഭാര്യ അച്ചാമ്മ
മാത്യൂസ് മകൻ ജോഷി ഭാര്യ റാണി മക്കൾ മാത്യൂസ്,ടെസ്റ്റാ
മാത്യൂസ് മകൻ ജോബി ഭാര്യ അഞ്ജ‌ലിമകൻഏബൽ
എബ്രാഹം മകൻ ജോസ്, ഭാര്യ മേരി മക്കൾ ഷാരോൺ, ഷാലറ്റ്