മൂലകുടുംബമായ ഇഞ്ചക്കാട്ടു കുടുംബത്തിലെ ഏഴാം തലമുറ യിൽപ്പെട്ട ഒരു കുടുംബം മാറിത്താമസിച്ചപ്പോഴാണ് വയലിൽ കുടും ബത്തിന്റെ ഉത്ഭവം. നിരപ്പായി, വയലായി കിടന്ന സ്ഥലത്ത് വീടു വച്ച് താമസിച്ചതുകൊണ്ടായിരിക്കണം വയലിൽ എന്ന വീട്ടുപേര് ഉണ്ടായതെന്ന് കരുതുന്നു. ഇപ്പോഴും ഇവിടെയുള്ള ഒരു പുരയിട ത്തിന് വയലിൽ പറമ്പ് എന്ന പേരുണ്ട്.
ജോസഫ് ചാക്കോ & റോസമ്മ ജോസഫ് വയലിൽ
ചാക്കോ ജോസഫ് (77) മറിയം ജോസഫ് (76) വയലിൽ, അരുവിത്തുറ