News & Events
അഞ്ചാമത് ഇഞ്ചക്കാട്ട് മഹാകുടുംബസമ്മേളനവും + വെബ്ബ്സൈറ്റ് ഉദ്ഘാടനവും
Schedule overview
10.00 am വി. കുർബ്ബാന
11.30 am കുടുംബ സദസ്സ്
02.00 pm പൊതുസമ്മേളനം
സമ്മേളന - വെബ്ബ്സൈറ്റ് ഉദ്ഘാടനങ്ങൾ അഭിവന്ദ്യ മെത്രാൻ മാർ തോമസ് പാടിയത്ത്
അദ്ധ്യക്ഷൻ - ശ്രീ. ടോമി ആടിമാക്കീൽ (കുടുംബയോഗം പ്രസിഡന്റ്)
അനുഗ്രഹപ്രഭാഷണം - റവ. ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ (കുടുംബയോഗം രക്ഷാധികാരി)
Program overview
സ്വാഗതം : ശ്രീ. ജോഷി മൂഴിയാങ്കൽ (വൈസ്പ്രസിഡന്റ് )
റിപ്പോർട്ട് ശ്രീ. ജോർജ്ജ് കൊടുവയലിൽ (ജനറൽ സെക്രട്ടറി)
സമ്മേളനത്തിന്റേയും വെബ്ബ്സൈറ്റിന്റെയും ഉദ്ഘാടനം : അഭിവന്ദ്യ മെത്രാൻ മാർ തോമസ് പാടിയത്ത്
അദ്ധ്യക്ഷപ്രസംഗം : ശ്രീ. ടോമി ആടിമാക്കീൽ (കുടുംബയോഗം പ്രസിഡന്റ്)
അനുഗ്രഹപ്രഭാഷണം : റവ. ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ (കുടുംബയോഗം രക്ഷാധികാരി)
Description
ഭാരവാഹികൾ
2024 ഒക്ടോബർ 31 വ്യാഴം 10 am മുതൽ 04 pm വരെ പൂഞ്ഞാർ സെൻറ് മേരീസ് ചർച്ച് ഓഡിറ്റോറിയത്തിൽ
ടോമി ആടിമാക്കീൽ (പ്രസിഡന്റ്റ്)
ജോഷി മൂഴിയാങ്കൽ, ജോസ് തടവനാൽ (വൈസ് പ്രസിഡന്റുമാർ)
ജോർജ്ജ് കൊടുവയലിൽ (ജനറൽ സെക്രട്ടറി)
റോയി പള്ളിപ്പറമ്പിൽ (സെക്രട്ടറി)
ലിനോ വലിയപരയ്ക്കാട്ട് (ട്രഷറർ)